New Update
സ്വിം സ്യൂട്ടില്‍ നടി ദിവ്യപ്രഭ. ഗ്ളാമര്‍ ലുക്കില്‍ താരത്തെ കണ്ടതിന്റെ ആവേശത്തില്‍ ആരാധകര്‍. സ്വിം സ്യൂട്ടില്‍ വെള്ളത്തില്‍ നീരാടുന്ന ചിത്രം താരം സമൂഹമാദ്ധ്യമത്തില്‍ പങ്കുവയ്ക്കുകയും ചെയ്തു.ഈ ലുക്കില്‍ താരത്തെ ആദ്യമായാണ് കാണുന്നത്.ലോക്പാല്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ ദിവ്യപ്രഭ തമാശ എന്ന ചിത്രത്തിലെ ബബിത ടീ ച്ചര് എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധേയയാവുന്നത്.
പ്രതി പൂവന്‍കോഴി, നിഴല്‍, മാലിക് എന്നിവയാണ് മറ്റു ശ്രദ്ധേയ ചിത്രങ്ങള്‍. കുഞ്ചാക്കോ ബോബനെ നായകനാക്കി മഹേഷ് നാരായണന് രചനയും സംവിധാനവും നിര്‍വഹിക്കുന്ന അറിയിപ്പ് ആണ് ദിവ്യ പ്രഭ നായികയായി എത്തുന്ന പുതിയ ചിത്രം. അറിയിപ്പ് റിലീസിന് ഒരുങ്ങുന്നു.