മലയാളം ക്ലാസ്സ് പ്രവേശനോത്സവം ഓഗസ്റ്റ് 8 ന്

New Update

publive-image

ഡി എം എ - വിനയ് നഗർ കിഡ്‌വായ് നഗർ മലയാളം ക്ലാസ്സ് പ്രവേശനോത്സവം ഓഗസ്റ്റ് 8 ഞായറാഴ്ച വൈകിട്ടു 4 മണി മുതൽ ഗൂഗിൾ മീറ്റ് വഴി നടക്കുന്നു. ഡി. എം. എ. പ്രസിഡന്റ്‌ കെ. രഘുനാഥ് ഉത്ഘാടനവും മുഖ്യ പ്രഭാഷണവും നിർവ്വഹിക്കും. മലയാളം മിഷന്റെയും ഡി. എം. എ. യുടെയും വിശിഷ്ട വ്യക്തികൾ പങ്കെടുക്കുന്നു. തുടർന്ന് മലയാളം ക്ലാസ്സ് കുട്ടികളുടെ വിവിധ കലാ പരിപാടികൾ ഉണ്ടായിരിക്കും. ഗൂഗിൾ മീറ്റിൽ പങ്കെടുക്കാനുള്ള ലിങ്ക്

Advertisment

Google Meet joining link: https://meet.google.com/xav-ktsr-kkd

Advertisment