New Update
കുവൈറ്റ് സിറ്റി: ഭാഗിക കര്‍ഫ്യൂവിന്റെ പശ്ചാത്തലത്തില്‍ കുവൈറ്റില്‍ റെസ്റ്റോറന്റുകളിലേക്കും കഫേകളിലേക്കും പ്രവേശിക്കുന്നത് കര്‍ശനമായി നിരോധിച്ചതായി കുവൈറ്റ് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ എഞ്ചിനീയര്‍ അഹമ്മദ് അല്‍ മന്‍ഫൂഹി.
Advertisment
അത്തരം സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനസമയങ്ങളില്‍ വാഹനങ്ങളില്‍ നിന്നും ഡെലിവറി സേവനങ്ങളിലൂടെയും മാത്രം ഓര്‍ഡറുകള്‍ സ്വീകരിക്കാമെന്നും പൊതുസ്ഥലങ്ങളിലെയും മാര്‍ക്കറ്റുകളിലെയും എല്ലാ ഇരിപ്പിടങ്ങളും അടയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.