ഹോളിവുഡ് ചിത്രം ഡോറ ആൻഡ് ദി ലോസ്റ്റ് സിറ്റി ഓഫ് ഗോൾഡ്; പുതിയ സ്റ്റിൽ പുറത്തുവിട്ടു

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ജയിംസ് ബോബിൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ഹോളിവുഡ് ചിത്രമാണ് ഡോറ ആൻഡ് ദി ലോസ്റ്റ് സിറ്റി ഓഫ് ഗോൾഡ്. ചിത്രത്തിന്റെ പുതിയ സ്റ്റിൽ പുറത്തുവിട്ടു. ഇസബെല്ല, യൂജെനിയോ ഡെർബെസ്,മൈക്കൽ പെന, ഇവാ ലോഞ്ചോറിയ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

Advertisment