New Update
കല്‍പ്പറ്റ: തെരുവ് നായ്ക്കളുടെ കടിയില്‍ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കുന്നതിനും, മാത്രമല്ല നായ്ക്കളെ ക്രൂരമായി കൊല്ലാതിരിക്കാനും വേണ്ടി ഡോ. ബോബി ചെമ്മണൂര്‍ ഇവയെ പിടിച്ച് കല്‍പ്പറ്റയിലുള്ള അദ്ദേഹത്തിന്റെ ഡോഗ് റിസോര്‍ട്ടില്‍ വളര്‍ത്തുന്നതിനെതിരെ അന്‍പതോളം ആളുകള്‍ വന്ന് ഉപരോധം സൃഷ്ടിക്കുകയുണ്ടായി.
Advertisment
മാത്രമല്ല, ഇനി നായ്ക്കളെ കൊണ്ടുവന്നാല്‍ തടയുമെന്നും ഇവര്‍ ഭീഷണി മുഴക്കി. പിന്നീട് എ ഡി എം എത്തിയാണ് ഇവരെ തല്‍ക്കാലത്തേക്ക് പിരിച്ചുവിട്ടത്.
കരിപ്പൂര്‍ വിമാനത്താവള വികസനത്തിന്