/sathyam/media/post_attachments/O0haYvJC8qE5zkTudOMn.jpg)
പാലാ: റിട്ടയേർഡ് ഡിഎംഒയും പ്രശസ്ത ഹോമിയോ ഡോക്ടറുമായിരുന്ന വിളക്കുമാടം ചെമ്പകശ്ശേരിൽ ഡോ.സി. വി.മാത്യൂ ( 72) നിര്യാതനായി. സംസ്കാരം ഞായറാഴ്ച (16.5.2021) 4 മണിക്ക് വിളക്കുമാടം പള്ളി സെമിത്തരിയിൽ.മ്യതദേഹം രാവിലെ സ്വഭവത്തിൽ എത്തിച്ചു. ശനിയാഴച രാത്രി ഹ്യദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.പാലാ യൂ​ദാശ്ലീഹാ ജം​ഗ്ഷനിലെ ചെമ്പകശ്ശേരിൽ ഹോമിയോ ക്ലിനിക് ഉടമയാണ്.
ഭാര്യ - ആലീസ് മാത്യു. ഇളങ്ങോയി തടത്തിലാങ്കൽ കുടുംബാം​ഗമാണ്( റിട്ട. അധ്യാപിക സെന്റ് ജോസഫ് എസ് എച്ച് വിളക്കുമാടം).
മക്കൾ: മഞ്ജു. സി.മാത്യു. (എംആർഎൽ ജനറൽ ഹോസ്പിറ്റൽ എറണാകുളം), ഡോ. അഞ്ജു സി മാത്യു( അസിസ്റ്റന്റ് പ്രൊഫ.​ഗവൺമെന്റ് മെഡിക്കൽ കോളേജ് കോട്ടയം).
മരുമക്കൾ: ഷെല്ലി ജോസഫ് മുക്കടയിൽ എറണാകുളം(മേരിമാതാ ഇന്നവേഷൻസ് എറണാകുളം), ഡോ.സിറിയക് പിജെ പുത്തരിക്കൽ എറണാകുളം എംഒഎസ്സസി മെഡിക്കൽ കോളേജ് കോലഞ്ചേരി.
കൊച്ചുമക്കൾ: അന്ന, മാത്യു, കാതറിൻ , എലിസബത്ത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us