പ്രശസ്ത ക്യാൻസർ രോഗ വിദഗ്ദ്ധൻ ഡോക്ടർ പി വി .ഗംഗാധരനെ ഓ ഐ സി സി ദമ്മാം റീജിണൽ കമ്മിറ്റി ആദരിച്ചു .

New Update

ദമ്മാം . ഹ്രസ്വ സന്ദർശനത്തിനായി ദമ്മാമിൽ എത്തിയ പ്രശസ്ത ക്യാൻസർ രോഗ വിദഗ്ദ്ധൻ ഡോക്ടർ പി വി .ഗംഗാധരനെ ഓ ഐ സി സി ദമ്മാം റീജിണൽ കമ്മിറ്റി ആദരിച്ചു .ഓ ഐ സി സി ദമ്മാം റീജിണൽ കമ്മിറ്റി യുടെ ഉപഹാരം പ്രസിഡന്റ് ബിജു കല്ലുമല , ഇ കെ സലിം , ഹനീഫ് റാവുത്തർ , റഫീഖ് കൂട്ടിലങ്ങാടി എന്നവർ ചേർന്ന് കൈമാറി .

Advertisment

publive-image

Advertisment