New Update
/sathyam/media/post_attachments/B0H11Cmytgfv50U7rzY6.jpg)
ചട്ടംചാൽ: ചെർക്കള മേഖല എസ്കെഎസ്എസ്എഫ് കമ്മിറ്റി നടത്തിവരുന്ന പറവകൾക്ക് തണ്ണീർ കുടം പദ്ധതിയുടെ മേഖലാതല ഉദ്‌ഘാടനം സമസ്ത ഉപാധ്യക്ഷൻ യു.എം അബ്ദുൽ റഹ്മാൻ മൗലവി ഉദ്‌ഘാടനം ചെയ്തു.
Advertisment
എംഐസി വൈസ് പ്രസിഡന്റ് മൊയ്‌ദീൻ കുട്ടി ഹാജി എസ്വൈഎസ് സംസ്ഥാന കൗൺസിലർ സിദ്ദിഖ് നദ്‌വി ചേരൂർ, എംപി മുഹമ്മദ് ഫൈസി, ഫോറിൻ മുഹമ്മദ് ആലൂർ, മൊയ്‌ദു മൗലവി ചെർക്കള, ജമാലുദ്ദീൻ ദാരിമി, അബ്ദുല്ല മൗലവി സിദീഖ് കെകെ പുറം എന്നിവര്‍ സംബന്ധിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us