ഹൈവേയില്‍ മനപ്പൂര്‍വം വാഹനം പിന്നോട്ടെടുത്തു; കുവൈറ്റില്‍ വിദേശിയെ നാടുകടത്തി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Sunday, April 18, 2021

കുവൈറ്റ് സിറ്റി: ഹൈവേയില്‍ വച്ച് മനപ്പൂര്‍വം വാഹനം പിന്നോട്ടെടുത്തതിന് അറബ് ഡ്രൈവറെ കുവൈറ്റില്‍ നിന്ന് നാടുകടത്തി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റാണ് ഇയാള്‍ക്കെതിരെ നടപടിയെടുത്തത്.

×