New Update
Advertisment
കുവൈറ്റ് സിറ്റി: സാല്‍മിയയില്‍ കടലില്‍ നിന്ന് അജ്ഞാത മൃതദേഹം കണ്ടെടുത്തു. ഒരു യുവതിയുടേതാണ് ഇതെന്നാണ് വിവരം. ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ഫോറന്‍സിക് വകുപ്പിന് കൈമാറി.