അമിതമായ മയക്കുമരുന്ന് ഉപയോഗം; കുവൈറ്റില്‍ പ്രവാസി മരിച്ചു

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: ഹവല്ലിയില്‍ പാകിസ്ഥാന്‍ സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഏകദേശം 40 വയസ് തോന്നിക്കുന്ന ഇയാളുടെ മരണകാരണം അമിതമായ മയക്കുമരുന്ന് ഉപയോഗമാണെന്ന് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തു. മൃതദേഹം ഫോറന്‍സിക് വകുപ്പിന് കൈമാറി. ഇയാളുടെ കാറില്‍ നിന്ന് മയക്കുമരുന്നുകള്‍ കണ്ടെടുത്തിട്ടുണ്ട്.

Advertisment