Advertisment

കുവൈറ്റില്‍ മയക്കുമരുന്നുമായി രണ്ട് പേര്‍ പിടിയില്‍

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ മയക്കുമരുന്നുമായി രണ്ട് സ്വദേശികളെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് (സിഐഡി) ഉദ്യോഗസ്ഥര്‍ പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. 2.5 കിലോ കഞ്ചാവ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു.

Advertisment