ലഹരിവിരുദ്ധ പ്രചരണവും നടപടികളും വൈരുധ്യമാക്കരുത്

ന്യൂസ് ബ്യൂറോ, കൊച്ചി
Thursday, January 16, 2020

കൊച്ചി. കേരള സർക്കാരിന്‍റെ ലഹരിവിരുദ്ധ പ്രചാരണങ്ങൾ ഒരു വശത്ത് നടക്കുമ്പോൾ, മദ്യം വ്യാപകമായി വിതരണം ചെയ്യുന്ന തരത്തിൽ ഉള്ള നടപടികൾ ഉണ്ടാകരുതെന്ന് സിറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് അഭ്യർത്ഥിച്ചു.

ഒന്നാം തിയതി വര്ഷങ്ങളായി ഡ്രൈ ഡേ ആയി ആചരിച്ചു മദ്യഷാപ്പുകൾ അടച്ചിടുന്ന പതിവിനു മാറ്റം വരുത്തുവാനുള്ള ശ്രമത്തിൽനിന്നും പിന്മാറണമെന്നും സെക്രട്ടറി സാബു ജോസ് പറഞ്ഞു.

×