New Update
/sathyam/media/post_attachments/BKcP1iL6NS07kW9cScWE.jpg)
ദുബായ് : കോവിഡ് 19 മൂലം ദുരിതത്തിലായവരെ സഹായിച്ചു കൊണ്ടിരിക്കുന്ന ദുബൈ കെ.എം.സി.സിക്ക് സഹായവുമായി പ്രമുഖ പ്രവാസി വ്യവസായികള്‍ രംഗത്ത് .
Advertisment
സഫാരി ഗ്രൂപ്പ് ചെയർമാൻ അബുബക്കർ മടപ്പാട് 1 ലക്ഷം ദിര്‍ഹം സഹായം നൽകും. ലുലു ഗ്രൂപ്പ് എംഡി എംഎ യൂസഫലിയുടെ വക 50000 ദിർഹവും നൽകുമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു. ദുബായിൽ സർക്കാർ സംവിധാനങ്ങൾക്ക് കീഴിൽ പ്രവർത്തിക്കുന്ന ഏക പ്രവാസി സംഘടനയാണ് കെഎംസിസി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us