ദുബൈ മലപ്പുറം ഇൻകാസ് പ്രസിഡണ്ട് സ്ഥാനത്ത് കെ. ബാബുരാജ് തന്നെ തുടരും...

New Update

publive-image

ദുബായ്: ദുബായ് ഇൻകാസ് മലപ്പും ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചുവെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് ഇൻകാസ് യു.എ.ഇ കമ്മിറ്റി ജനറൽ സിക്രട്ടറി പുന്നക്കൻ മുഹമ്മദലി അറിയിച്ചു.

Advertisment

കെ. ബാബുരാജ് തന്നെയാണ് ഇൻകാസ് മലപ്പുറം ജില്ലാ ദുബായ് കമ്മിറ്റി പ്രസിഡണ്ട്. മറിച്ചുള്ള വാർത്തകൾ തെറ്റാണെന്നും, കണ്ണൂർ ജില്ലാ ഇൻകാസ് കമ്മിറ്റി പുതുതായി തെരെഞ്ഞടുത്തിട്ടില്ലെന്നും ഇൻക്കാസ് യു.എ.ഇ കമ്മിറ്റി ജനറൽ സിക്രട്ടറി പറഞ്ഞു.

Dubai news
Advertisment