New Update
/sathyam/media/post_attachments/8RbL5u7X92KWpyxNriSZ.jpg)
ദുബായ്: രണ്ട് ഇസ്രായേല്‍ പൗരന്മാരെ കസ്റ്റഡിയിലെടുത്തെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ദുബായ് പൊലീസ്. ഇത്തരത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ദുബായ് മീഡിയാ ഓഫീസ് വ്യക്തമാക്കി. ദുബായിലെ സര്‍ക്കാര്‍ സ്ഥാപനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് രണ്ട് ഇസ്രായേല്‍ പൗരന്മാരെ അറസ്റ്റു ചെയ്‌തെന്നായിരുന്നു പ്രചരണം.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us