ഈസ്റ്റ് കോസ്റ്റ് വിജയന്റെ മാതാവ് ദേവകിയമ്മ 101ാം വയസില്‍ നിര്യാതയായി

New Update

publive-image

അഞ്ചൽ (കൊല്ലം) ; പ്രശസ്ത സംവിധായകനും നിർമ്മാതാവും ഗാനരചയിതവുമായ ഈസ്റ്റ് കോസ്റ്റ് വിജയൻ്റെ അമ്മ മലമേൽ ദേവീദർശനിൽ പരേതനായ വാസുദേവൻ പിള്ളയുടെ ഭാര്യ -ദേവകിയമ്മ (101) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക്

Advertisment
Advertisment