New Update
മലപ്പുറം: വെൽഫെയർ പാർട്ടി മലപ്പുറം മണ്ഡലം സ്ഥാനാർഥി ഇ.സി അയിഷ അവസാന ഘട്ട പര്യടനം പൂർത്തിയാക്കി. പൂക്കോട്ടൂർ, മൊറയൂർ പഞ്ചായത്തുകളിലാണ് പര്യടനം നടത്തിയത്. ടി. അഫ്സൽ, ജസീം സയ്യാഫ്, അസ്‌ലഹ്, ഖൈറുന്നിസ തുടങ്ങിയവർ അനുഗമിച്ചു.
Advertisment