New Update
ഡാളസ് :കൊരട്ടി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ പൈനാടത്ത് ഷാജുവിൻ്റെ ഭാര്യ ആശ (36) വയസ്സ് രണ്ട് വൃക്കകളും തകരാറിലായി അമൃത ആശുപത്രിയിൽ ചികിൽസയിലാണ് വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്ക് 22 ലക്ഷം രൂപ ചിലവ് വരും എന്നാണ് ഡോക്ടർ നിർദ്ദേശിച്ചത്.
Advertisment
/sathyam/media/post_attachments/8J2p5Rwt54XODXE4BYIm.jpg)
നിത്യരോഗികളായ മാതാപിതാക്കളും 2 കുട്ടികളും അടങ്ങുന്നതാണ് ഷാജുവിൻ്റെ കുടുംബം
ഉദാരമതികളായ ഓരോരുത്തരുടെയും പ്രാർത്ഥനയും സാമ്പത്തിക സഹായ സഹകരണവും പ്രതിക്ഷിച്ചു കൊള്ളുന്നു
കൊരട്ടി പഞ്ചായത്ത് ഓന്നാം വാർഡ് മെമ്പർ ഷീമ സുധി ചെയർമാനായും ഷിജു കൺവീനറായും കൊരട്ടി ഇന്ത്യൻ ബാങ്കിൽ എക്കൗണ്ട് എടുത്തിട്ടുണ്ട്
Ac/No. 69765108 82.
IFSC IDIB 000 K242
Google Pay 8590 1002 3 4
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us