ഷാർജ കെഎംസിസി കൊടുങ്ങല്ലൂർ മണ്ഡലം എജുകെയർ പദ്ധതി ഫണ്ട് കൈമാറി

New Update

publive-image

ഷാർജ: ഷാർജ കെഎംസിസി കൊടുങ്ങല്ലൂർ മണ്ഡലം എജുകെയർ പദ്ധതിയുടെ ഭാഗമായി കൊടുങ്ങല്ലൂർ മണ്ഡലം എം എസ് എഫ് കമ്മിറ്റി മുഖേന നടപ്പാക്കി കൊണ്ടിരിക്കുന്ന
വിദ്യഭ്യാസ ഫണ്ട് വെള്ളാങ്ങല്ലുർ പഞ്ചായത്ത് മെമ്പർ കെഎ സദക്കത്തുള്ള പുത്തൻചിറ പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡണ്ട് പിഐ നിസാറിന് കൈമാറി.

Advertisment

ചടങ്ങിൽ ഷാർജ കെഎംസിസി സീനിയർ വൈസ് പ്രസിഡന്റ് പിഎ ഹംസ, പഞ്ചായത്ത് മുസ്ലിംലീഗ് ജനറൽ സെക്രട്ടറി വിഎം ബഷീർ, പഞ്ചായത്ത് മെമ്പർ ആമിന ആഷിഖ്, മുസ്ലിംലീഗ് വർക്കിംഗ് സെക്രെട്ടറി റഫീഖ് കളത്തിൽ, മുസ്ലിം യൂത്തലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഷുഹൈബ്, സുഹൈൽ എന്നിവർ പങ്കെടുത്തു.

sharjah news
Advertisment