കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ ഫാക്കൽട്ടി ഓഫ് ഇന്ത്യൻ ലാംഗ്വേജസ് ഡീനായി പ്രൊഫ. ജയചന്ദ്രൻ ആർ. നെ ചാൻസലർ കൂടിയായ ഗവർണർ നിയമിച്ച് ഉത്തരവായി. രണ്ട് വർഷത്തേക്കാണ് നിയമനം.
ഡീൻ, ഫാക്കൽട്ടി ചെയർമാൻ കൂടിയായി പ്രവർത്തിക്കും. കേരള സർവ്വകലാശാലയിലെ ഹിന്ദി വിഭാഗം സീനിയർ പ്രൊഫസറാണ് ജയചന്ദ്രൻ ആർ,