പൂർവ്വ വിദ്യാർത്ഥി സമ്മേളനം എട്ടിന്

New Update
kaladi university

കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ സംസ്കൃത ജനറൽ വിഭാഗത്തിലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മ നവംബർ എട്ടിന് സർവകലാശാലയുടെ കാലടി മുഖ്യ കാമ്പസിലുള്ള അക്കാദമിക് ബ്ലോക്ക് ഒന്നിലെ സെമിനാർ ഹാളിൽ രാവിലെ പത്തിന് നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.

Advertisment
Advertisment