ഐസിടാക് ഐ.ടി.പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കാനുള്ള തീയതി മെയ്‌ 25 വരെ നീട്ടി

New Update
ict

തിരുവനന്തപുരം:മാറ്റത്തിന്വിധേയമാകുന്നഐടിരംഗത്ത്മികച്ചകരിയര്സ്വന്തമാക്കാൻഉദ്യോഗാര്ത്ഥികളെപ്രാപ്തമാക്കുന്നഇന്സസ്ട്രിറെലവന്റ്പ്രോഗ്രാമുകളുമായി, .ടി. ഇൻഡസ്ട്രിയുമായിസഹകരിച്ച്കേന്ദ്ര-സംസ്ഥാനസർക്കാരുകൾസ്ഥാപിച്ചസാമൂഹികസംരംഭമായഐസിടാക് (.സി.ടി. അക്കാദമിഓഫ്കേരള).


Advertisment

മികച്ച ശമ്പളത്തോടെ വന്‍കിട കമ്പനികളില്‍ തൊഴില്‍ നേടാന്‍ ഗുണകരമായ ഡാറ്റാ സയന്‍സ് ആന്‍ഡ് അനലിറ്റിക്‌സ്, ഫുള്‍സ്റ്റാക്ക് ഡെവലപ്‌മെന്റ് (MERN), എ.ഐ. ആന്‍ഡ് മെഷീന്‍ ലേണിങ്, സൈബര്‍ സെക്യൂരിറ്റി, SDET (സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ് എന്‍ജിനിയർ ഇന്‍ ടെസ്റ്റ്) എന്നീ പ്രോഗ്രാമുകളിലേക്കാണ് ഇപ്പോള്‍ പ്രവേശനം ആരംഭിച്ചിരിക്കുന്നത്. നാല് മാസം ദൈര്‍ഘ്യമുള്ള പ്രോഗ്രാമുകള്‍ ഐസിടാക്കിന്റെ തിരുവനന്തപുരം ടെക്‌നോപാര്‍ക്ക്, കൊരട്ടി ഇന്‍ഫോപാര്‍ക്ക്, കോഴിക്കോട് സൈബര്‍ പാര്‍ക്ക് എന്നിവടങ്ങളിലെ ക്യാമ്പസുകളിലാണ് നടക്കുന്നത്.


പഠനംവിജയകരമായിപൂര്ത്തിയാക്കുന്നവര്ക്ക്പ്രായോഗികപരിശീലനംനേടുന്നതിനായിമുന്നിരഐടികമ്പനികളില്ഒരുമാസത്തെഇന്റേണ്ഷിപ്പുംനല്കും. ഐടിരംഗത്തെമാറ്റങ്ങള്ക്കനുസൃതമായുള്ളപാഠ്യപദ്ധതിയാണ്ഐസിടാക്പ്രോഗ്രാമുകളുടെപ്രത്യേകത. ഐടിവ്യവസായവിദഗ്ദ്ധർരൂപകൽപ്പനചെയ്തപാഠ്യപദ്ധതി, കൂടാതെപ്രൊഫഷണൽജീവിതത്തിൽവിജയിക്കാൻആവശ്യമായലൈഫ്സ്കിൽസ്, എന്നിവപ്രോഗ്രാമിന്റെപ്രധാനആകർഷണമാണ്. കൂടാതെ, എല്ലാവിദ്യാർത്ഥികൾക്കുംവ്യവസായവിദഗ്ദ്ധരുടെമാസ്റ്റർക്ലാസ്സുകൾ, വിജയകരമായഅഭിമുഖങ്ങൾക്ക്വേണ്ടിയുള്ളപരിശീലനംതുടങ്ങിയആനുകൂല്യങ്ങളുംലഭിക്കും.


ഐസിടാക് പ്രോഗ്രാമിന്റെ  ഭാഗമാകുന്ന എല്ലാവർക്കും ലിങ്ക്ഡ്ഇൻ ലേണിംഗ്, അല്ലെങ്കിൽ അൺസ്റ്റോപ്പ് പ്രീമിയം പോലുള്ള മുൻനിര ലേണിംഗ് പ്ലാറ്റ്‌ഫോമുകളിൽ സൗജന്യ സബ്സ്ക്രിപ്ഷനും ലഭിക്കുന്നതാണ്. നൂറു ശതമാനം പ്ലേസ്മെന്റ് അസിസ്റ്റന്‍സും ഐസിടാക് എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉറപ്പു നല്‍കുന്നുണ്ട്. എന്‍ജിനീയറിങ്-സയന്‍സ് ബിരുദധാരികള്‍, മൂന്നു വര്‍ഷ എന്‍ജിനീയറിങ് ഡിപ്ലോമയുള്ളര്‍, പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ഗണിതത്തിലും കംപ്യൂട്ടറിലും അടിസ്ഥാന പരിജ്ഞാനം അഭികാമ്യം. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും ക്യാഷ് ബ്യാക്കും ലഭിക്കും.


താത്പര്യമുള്ളവര്‍ 2025 മെയ് 25ന്മുമ്പ്https://ictkerala.org/interestഎന്നലിങ്കിലൂടെഅപേക്ഷസമര്പ്പിക്കണം. 2025-ബിരുദംപൂർത്തിയാക്കുന്നവിദ്യാർത്ഥികൾക്ക്പ്രത്യേകമായി 20% ഡിസ്ക്കൗണ്ട്ഓഫർ!

കൂടുതല്വിവരങ്ങള്ക്ക്, വിളിക്കൂ: +91 75 940 51437

Advertisment