എഞ്ചിനീയറിംഗ് മേഖലയിലെ കരിയർ സാധ്യതകൾ അറിയാൻ സൗജന്യ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിക്കുന്നു

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
enginering carri

കോഴിക്കോട് : 'എഞ്ചിനീയറിംഗ് മേഖലയിലെ കോഴ്സുകൾ, കോളേജുകൾ,  സാധ്യതകൾ' എന്ന വിഷയത്തിൽ സെന്റർ ഫോർ ഇൻഫോർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) യും കൊല്ലം ടി കെ എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും സംയുക്തമായി സൗജന്യ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിക്കുന്നു.

Advertisment

മെയ്‌ 23 വെള്ളിയാഴ്‌ച രാവിലെ 9.30 ന് കോഴിക്കോട്, ചേവായൂർ സിജി ക്യാമ്പസിൽ വെച്ച് നടക്കുന്ന പരിപാടിയിൽ എൻജിനീയറിങ് മേഖലയിൽ കരിയർ വിദഗ്ധർ സംവദിക്കും. വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കുമായി സംശയ നിവാരണത്തിനുള്ള അവസരവും ഉണ്ടായിരിക്കും.

രജിസ്ട്രേഷന് ബന്ധപ്പെടുക:
8086664004

Advertisment