സംസ്കൃത സർവ്വകലാശാലയില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

New Update
kalady university

കാലടി:  ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ കാമ്പസിലെ ഹിന്ദി വിഭാഗത്തില്‍ ഗസ്റ്റ് ലക്ചററുടെ ഒഴിവുകളുണ്ട്.

Advertisment

അംഗീകൃത സര്‍വ്വകലാശാലയിൽ നിന്നും ഹിന്ദിയിൽ ബിരുദാനന്തര ബിരുദവും നിർദ്ദിഷ്ട യു ജി സി യോഗ്യതയും നേടിയവര്‍ക്ക് ജനുവരി ഏഴിന് രാവിലെ 10.30ന് കാലടി മുഖ്യ കേന്ദ്രത്തിലെ ഹിന്ദി വകുപ്പിൽ നടത്തുന്ന വാക്ക് - ഇൻ - ഇന്റര്‍വ്യൂവിൽ ബയോഡേറ്റയും അസൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കേണ്ടതാണ്. യു ജി സി യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 9447319449. 

Advertisment