Advertisment

വിദേശ ജോലി സ്വപ്നം കാണുന്നവര്‍ക്ക് വിശ്വസ്തതയോടെ സമീപിക്കാവുന്ന ജെ & എ മൈഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സ്‌ &  ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് 21 -ാം വര്‍ഷത്തേയ്ക്ക്. അക്കാദമി ഓഫ് എക്സലന്‍സ് കൊച്ചിയില്‍ തുറന്നു. മൈഗ്രേഷന്‍ അനുബന്ധ സേവനങ്ങളും കോഴ്സുകളും പരിശീലനങ്ങളും കേരളത്തിലും കുവൈറ്റിലും

എറണാകുളത്ത് ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ ഐഎസ്ഒ സര്‍ട്ടിഫൈഡ് സ്ഥാപനം കാനഡ, യുഎസ്എ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലേയ്ക്ക് സ്റ്റഡി, വര്‍ക്ക്, സെറ്റില്‍ വിസകള്‍ക്കായി ശ്രമിക്കുന്നവര്‍ക്ക് മുഴുവന്‍ സേവനങ്ങളും ഓഫര്‍ ചെയ്യുന്നു.

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
j and a inauguration

കൊച്ചി: വിദേശ ജോലി സ്വപ്നം കാണുന്ന മലയാളിക്ക് വഞ്ചനയും തട്ടിപ്പുമില്ലാതെ വിശ്വസ്തതയോടെ സേവനം നല്‍കുന്ന സ്ഥാപനമായി മാറിയിരിക്കുകയാണ് 'ജെ & എ മൈഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സ്‌ & ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് '.

Advertisment

എറണാകുളത്ത് ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ ഐഎസ്ഒ സര്‍ട്ടിഫൈഡ് സ്ഥാപനം കാനഡ, യുഎസ്എ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലേയ്ക്ക് സ്റ്റഡി, വര്‍ക്ക്, സെറ്റില്‍ വിസകള്‍ക്കായി ശ്രമിക്കുന്നവര്‍ക്ക് മുഴുവന്‍ സേവനങ്ങളും ഓഫര്‍ ചെയ്യുന്നു.


j and a inauguration-2

യുകെ, കാനഡ, ഓസ്ട്രേലിയ, ജര്‍മ്മനി, പോളണ്ട് എന്നീ രാജ്യങ്ങളിലേയ്ക്കുള്ള മൈഗ്രേഷന്‍ ഇടപാടുകള്‍ക്ക് ജെ & എയുടെ മികച്ച സര്‍വ്വീസ് ലഭ്യമാണ്. നഴ്സുമാര്‍, എന്‍‍ഞ്ചിനീയര്‍മാര്‍, ഹോസ്പിറ്റാലിറ്റി വിദഗ്ദ്ധര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ഐടി പ്രൊഫഷണലുകള്‍ തുടങ്ങി ഈ രാജ്യങ്ങളില്‍ തൊഴിലന്വേഷകരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മികച്ച സേവനമാണ് ഈ സ്ഥാപനം നല്‍കുന്നത്.

വിദേശ ജോലികള്‍ക്ക് ആവശ്യം നേടേണ്ട ഐഇഎല്‍ടിഎസ്, ഒഇടി, ജര്‍മ്മന്‍, ഇംഗ്ലീഷ്, അറബിക് എന്നു തുടങ്ങി ഇന്‍റര്‍വ്യൂ പ്രിപ്പറേഷനിലും ടെക്നിക്കല്‍ അഭിരുചിയിലും വിവിധ പരിശീലനങ്ങള്‍ ഇവിടെ ഒരുക്കുന്നു.


എന്‍ഞ്ചിനീയറിംങ്ങ്, ഹെല്‍ത്ത് കെയര്‍, ഹോട്ടല്‍ & ഹോസ്പിറ്റാലിറ്റി മാനേജ്മെന്‍റ്, എംബിഎ, കമ്പ്യൂട്ടര്‍ സയന്‍സ്, സോഷ്യല്‍ വര്‍ക്ക് എന്നിങ്ങനെ വിവിധ കോഴ്സുകളും ജെ & എ ഗ്രൂപ്പ് നടത്തുന്നുണ്ട്.


ഇടപ്പള്ളിയില്‍ പടിവട്ടത്ത് ബൈപ്പാസ് റോഡിലാണ് ജെ & എയുടെ രജിസ്റ്റേര്‍ഡ് ആസ്ഥാനം. 21 വര്‍ഷം മുമ്പ് സ്ഥാപിതമായ ജെ & എയ്ക്ക് വിദേശത്ത് കുവൈറ്റില്‍ ഉള്‍പ്പെടെ അടൂരിലും പന്തളത്തും ബ്രാഞ്ചുകളുണ്ട്. കുവൈറ്റ് ഫര്‍വാനിയയില്‍ കെഎഫ്‌സിയ്ക്ക് സമീപം ബൗബിയാന്‍ കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന ജെ & എ ജനറല്‍ ട്രേഡിംങ്ങ് & കോണ്‍ട്രാക്റ്റിംഗ് കമ്പനിയാണ് ഗ്രൂപ്പിന്‍റെ ഹെഡ് ഓഫീസ്.

j and a

ജെ & എ അക്കാദമി ബ്രാഞ്ച് തുറന്നു

ജെ & എ ഗ്രൂപ്പിന്‍റെ കീഴിലുള്ള ജെ & എ അക്കാദമി ഓഫ് എക്സലന്‍സ് എന്ന വിഭാഗം കൊച്ചിയില്‍ തുറന്നു. ഗ്രൂപ്പിന്‍റെ ഏറ്റവും പുതിയ ഡിപ്പാര്‍ട്ടുമെന്‍റാണിത്.

കോട്ടയം എംപി തോമസ് ചാഴികാടന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജെ & എ ഗ്രൂപ്പ് മാനേജിംങ്ങ് ഡയറക്ടര്‍ ജോയി ജോണ്‍, സീനിയര്‍ മാനേജര്‍ സജി സാമുവേല്‍, തുരുത്തിക്കര ഇമ്മാനുവേല്‍ മാര്‍ത്തോമ ചര്‍ച്ച് വികാരി റവ. ഫിലിപ്പോസ് ജോണ്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ജെ & എയുടെ അടൂര്‍, പന്തളം ബ്രാഞ്ചുകളില്‍ ഐഇഎല്‍ടിഎസ്, ഒഇടി, പിടിഇ, ജെര്‍മ്മന്‍, ഫ്ര‍ഞ്ച് ക്ലാസുകള്‍ മികച്ച നിലവാരത്തില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.  

ജെ & എയെ കുറിച്ച് കൂടുതല്‍ അറിയാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: https://jabusinessworld.com/

 

 

Advertisment