New Update
/sathyam/media/media_files/nxCazlTjEPBIyMMdqckS.jpg)
റാങ്ക് പട്ടിക റദ്ദാക്കി
കോട്ടയം: ജില്ലയിലെ വിവിധ വകുപ്പുകളിലെ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് തസ്തികയിലേയ്ക്കുള്ള (കാറ്റഗറി നമ്പർ 548/2019) തിരഞ്ഞെടുപ്പിനായി 2022 ജൂലൈ 18ന് നിലവിൽ വന്ന റാങ്ക് പട്ടിക റദ്ദാക്കിയതായി പബ്ലിക് സർവീസ് കമ്മീഷൻ ജില്ലാ ഓഫീസർ അറിയിച്ചു. 2025 ജൂലൈ 25നാണ് റാങ്ക് ലിസ്റ്റ് റദ്ദായത്.