സംസ്കൃത സർവ്വകലാശാലയിൽ ഇറാസ്മസ് പ്ലസ് സ്റ്റാഫ് മൊബിലിറ്റി പ്രോഗ്രാം സംഘടിപ്പിച്ചു

New Update
kaladi university

കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകകാലടി ലാശാലയുടെ മുഖ്യ ക്യാമ്പസിൽ ഇറാസ്മസ് പ്ലസ് സ്റ്റാഫ് മൊബിലിറ്റി പ്രോഗ്രാം സംഘടിപ്പിച്ചു. സർവ്വകലാശാലയിലെ സോഷ്യോളജി, ചരിത്ര വിഭാഗങ്ങളുടെ ആഭിമുഖ്യത്തിൽ സെൻട്രൽ യൂറോപ്യൻ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സ്റ്റാഫ് മൊബിലിറ്റി പ്രോഗ്രാമിൽ വിയന്നയിലെ സെൻട്രൽ യൂറോപ്യൻ യൂണിവേഴ്സിറ്റിയിലെ സോഷ്യോളജി വിഭാഗം പ്രൊഫസർ വ്ളാഡ് നൗമെസ്കു, നെതര്‍ലന്‍ഡ്സിലെ യൂണിവേഴ്‍സിറ്റി ഓഫ് ഗ്രോണിന്‍ഗെനിലെ സെന്റര്‍ ഫോര്‍ റിലീജിയന്‍ ആന്‍ഡ് ഹെറിട്ടേജ് സ്റ്റഡീസ് ഡയറക്ടര്‍ പ്രൊഫ. ടോഡ് എച്ച്. വിയര്‍ എന്നിവർ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. പ്രൊഫ. സനൽ മോഹൻ അധ്യക്ഷനായിരുന്നു. ഡോ. ബിജു വിൻസൻ്റ് പ്രസംഗിച്ചു.

Advertisment
Advertisment