New Update
/sathyam/media/media_files/2025/06/21/kaladi-university-2025-06-21-16-48-42.jpg)
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ കാമ്പസിലുള്ള കായിക പഠന വിഭാഗത്തിലെ ഗസ്റ്റ് ലക്ചറര്‍ ഒഴിവിലേയ്ക്ക് വാക്ക്-ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. യു. ജി. സി. യോഗ്യതയുള്ളവര്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജനുവരി ഒന്‍പതിന് രാവിലെ 11ന് കായിക പഠന വിഭാഗത്തില്‍ നടത്തുന്ന വാക്ക്-ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. യു. ജി. സി. യോഗ്യതയുള്ളവരുടെ അഭാവത്തില്‍ നോണ്‍ യു. ജി. സി. യോഗ്യതയുള്ളവരെയും പരിഗണിക്കുമെന്ന് സര്‍വ്വകലാശാല അറിയിച്ചു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us