സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് ലക്ചറർ

New Update
kaladi university

കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലുളള ഫൈൻ ആർട്സ് വിഭാഗത്തിൽ ഹിസ്റ്ററി ഓഫ് ആർട്ട് ആന്റ് ഏസ്തറ്റിക്സിൽ ഒരു ഗസ്റ്റ് ലക്ചറുടെ ഒഴിവുണ്ട്.

Advertisment

യു ജി സി യോഗ്യതയുളള ഉദ്യോഗാർത്ഥികൾ ജൂലൈ 17ന് രാവിലെ 10.30ന് ഫൈൻ ആർട്സ് വിഭാഗത്തിൽ നടക്കുന്ന വാക്ക് - ഇൻ – ഇന്റർവ്യൂവിൽ അസൽ സർട്ടിഫിക്കറ്റുകളും 760/-രൂപ അപേക്ഷാഫീസുമായി ഹാജരാകണമെന്ന് സർവ്വകലാശാല അറിയിച്ചു.

Advertisment