New Update
/sathyam/media/media_files/2025/06/21/kaladi-university-2025-06-21-16-48-42.jpg)
കാലടി :ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ സിന്‍ഡിക്കേറ്റ് അംഗമായി മിഥുന്‍ എം. നെ സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്ത് ഉത്തരവായി. വിദ്യാര്‍ത്ഥി പ്രതിനിധിയായാണ് നിയമനം. സര്‍വ്വകലാശാലയുടെ പന്മന പ്രാദേശിക ക്യാമ്പസിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയാണ്. ഒരു വര്‍ഷത്തേക്കാണ് നിയമനം.
Advertisment