സംസ്കൃത സർവ്വകലാശാലയിൽ പി. ജി. ഡിപ്ലോമഃ പ്രവേശന പരീക്ഷ 11ന്

New Update
kaladi university

കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ പി. ജി. ഡിപ്ലോമ ഇൻ മാനുസ്ക്രിപ്റ്റോളജി പ്രോഗ്രാമിൽ 11 സീറ്റുകൾ ഒഴിവുണ്ട്. ജനറൽ (ഒന്ന്), ഇ. ഡബ്ല്യു.എസ്.(2), ഈഴവ (രണ്ട്), മുസ്ലിം(ഒന്ന്), ഒ. ബി. എച്ച്.(1), എസ്. സി. (മൂന്ന്), എസ്. ടി. (ഒന്ന്) എന്നിങ്ങനെയാണ് ഒഴിവുകൾ. യോഗ്യരായ വിദ്യാർത്ഥികൾ ഓഗസ്റ്റ് 11ന് നടത്തുന്ന പ്രവേശന പരീക്ഷയിൽ പങ്കെടുക്കണമെന്ന് സർവ്വകലാശാല അറിയിച്ചു.

Advertisment