New Update
/sathyam/media/media_files/2025/06/21/kaladi-university-2025-06-21-16-48-42.jpg)
കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ കാമ്പസിലെ സോഷ്യല്‍ വര്‍ക്ക് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ എക്സ്റ്റന്‍ഷന്‍ ലക്ചര്‍ സംഘടിപ്പിച്ചു. ലാംഗ്വേജ് ബ്ലോക്കിലുള്ള സെമിനാര്‍ ഹാളിൽ, “സാമൂഹിക പ്രവര്‍ത്തകര്‍ക്കുള്ള നിയമ സാക്ഷരത – പ്രായോഗികമായി നിയമം മനസിലാക്കല്‍" എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ എക്സ്റ്റൻഷൻ ലക്ചർ സീരീസിൽ അഡ്വ. നോയല്‍ ജോസഫ് പ്രഭാഷണം നിര്‍വ്വഹിച്ചു. ഡോ. ജോസ് ആന്റണി അദ്ധ്യക്ഷനായിരുന്നു. ഡോ. രേഷ്മ ഭരദ്വാജ്, ആർഷ ആർ. എന്നിവർ പ്രസംഗിച്ചു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us