സംസ്‌കൃത സർവ്വകലാശാല: എഫ് വൈ യു ജി പി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു

New Update
kaladi university

കാലടി : ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ ഒന്നും മൂന്നും സെമസ്റ്റർ എഫ് വൈ യു ജി പി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ഒക്ടോബർ 27 ന് പരീക്ഷകൾ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക്  www.ssus.ac.in സന്ദർശിക്കുക.

Advertisment
Advertisment