സംസ്കൃത സർവ്വകലാശാലയിൽ ത്രിദിന ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് 26ന് തുടങ്ങും

New Update
kalady university

കാലടി : ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ സംസ്കൃതം സാഹിത്യം വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പി. എസ്. സുബ്ബരാമ പട്ടര്‍ എന്‍ഡോവ്മെന്റ് ത്രിദിന ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ജനുവരി 26ന് കാലടി മുഖ്യ കാമ്പസിലുള്ള അക്കാദമിക് ബ്ലോക്കില്‍ നടക്കുമെന്ന് സര്‍വ്വകലാശാല അറിയിച്ചു. “ഇന്‍ഡോളജിക്കല്‍ റിസര്‍ച്ചിന്റെ പുതിയ ചക്രവാളങ്ങള്‍" എന്നതാണ് കോണ്‍ഫറന്‍സിന്റെ വിഷയം.

Advertisment
Advertisment