New Update
Advertisment
കുവൈറ്റ്: ശവ്വാൽ മാസ പിറവി ദൃശ്യമാകാത്തതിനാല്‍ കുവൈത്തിൽ നാളെ റംസാൻ 30 പൂർത്തിയാക്കി വ്യാഴാഴ്ച ഈദുല്‍ ഫിത്വർ ആയിരിക്കുമെന്ന് മാസപ്പിറവി അവലോകന സമിതി അറിയിച്ചു. സൗദിയിലും ചെറിയ പെരുന്നാൾ വ്യഴാഴ്ചയിരിക്കും.