/sathyam/media/post_attachments/tZlnBPTdbC4cQGVrQZvS.jpg)
കുവൈറ്റ്: വൈഎംസിഎ കുവൈറ്റിൻ്റെ ബോർഡ് യോഗം 2021-22 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. മാത്യൂ വർക്കി (പ്രസിഡൻ്റ്), മനോജ് പരിമണം (ജനറൽ സെക്രട്ടറി), മാത്യു കോശി (ട്രഷറാർ), മാത്യൂസ് മാമ്മൻ (വൈസ് പ്രസിഡൻ്റ്), സുനു ഈപ്പൻ (ജോ. സെക്രട്ടറി), അജിത്ത് തോമസ് കണ്ണൻപാറ (ജോ. ട്രഷറാർ), ബിജി സാമുവേൽ (ആഡിറ്റർ).
മറ്റ് കമ്മറ്റി അംഗങ്ങൾ: ഡോ. സണ്ണി ആൻഡ്രൂസ്, എ.ഐ. കൂര്യൻ, ബെൻ റ്റോ ചെറിയാൻ, അജേഷ് തോമസ്, ജോസഫ് എം.എ, ഡോ. ജോൺ തോമസ്, സന്തോഷ് എം. ഫിലിപ്പ്, സന്തോഷ് മാത്യൂ, സുനിൽ ജോസഫ്, റ്റിനു തോമസ്, സൈബു സൈമൺ, രാജു കുറുകവേലിൽ, അനിൽ എബ്രഹാം, അലക്സ് ചെറിയാൻ, സജി വർഗീസ് പാലക്കുന്നേൽ.
വിവിധ പ്രോഗ്രാമിൻ്റെ കണ്‍വീമര്‍മാരായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു.
ഡോ. സണ്ണി ആൻഡ്രൂസ്, സുനു ഈപ്പൻ (പ്രയർ കോർഡിനേറ്റേയ്സ്), ജോസഫ് എം. എ. (കൊയർ ലീഡർ ), എ. ഐ. കുര്യൻ (എക്യൂമനിക്കൽ ക്വിസ് കൺവീനർ), എ. ഐ. കുര്യൻ, അജേഷ് തോമസ് (ജനറൽ ക്വിസ് കൺവീനെയ്സ് ), മാത്യൂസ് മാമ്മൻ, രാജു കുറുക വേലിൽ (ക്രിസ്മസ് ഗാന മൽസരം), സന്തോഷ് മാത്യൂ (സ്പോർട്ട്സ്), സജി വർഗ്ഗീസ് പാലക്കുന്നേൽ (ചാരിറ്റി).
തുടർച്ചയായ 12 വർഷം വൈഎംസിഎ. സെക്രട്ടറി ആയി എന്ന ബഹുമതിക്കു കൂടി മനോജ് പരിമണം അർഹനായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us