New Update
/sathyam/media/post_attachments/MFu0lM9hYl9HL6bjBCz1.jpg)
കാസര്‍കോട്: ജില്ലാ ആസൂത്രണ സമിതി വനിതാ അംഗങ്ങളായി രണ്ട് യുഡിഎഫ് പ്രതിനിധികള്‍ തെരഞ്ഞെടുക്കപ്പെട്ടു. സിവില്‍ സേ്റ്റഷന്‍ ഡിവിഷന്‍ അംഗം മുസ്ലിം ലീഗിലെ ജാസ്മിന്‍ കബീര്‍ ചെര്‍ക്കളയും ഉദുമ ഡിവിഷന്‍ അംഗം കോണ്‍ഗ്രസിലെ ഗീതാ കൃഷ്ണനുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.
Advertisment
ഇന്ന് രാവിലെ നടന്ന ഡിപിസി യോഗത്തിലാണ് തെര്‌ഞ്ഞെടുപ്പ് നടന്നത്. ബാക്കിയുള്ള അംഗങ്ങളെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ തെരഞ്ഞെടുക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us