New Update
മലപ്പുറം: ആദിവാസി കോളനിയിലിറങ്ങിയ കാട്ടാനയുടെ ആക്രമണത്തിൽ കോളനിവാസി മരിച്ചു. ചാത്തല്ലൂർ ചോലാർ മലയിലെ കടുങ്ങി (68) ആണ് മരിച്ചത്. ഇന്ന് രാവിലെ 11നാണ് സംഭവം. ഇന്നലെ രാത്രി കോളനിയിലിറങ്ങിയ കാട്ടാന ഭീതി പരത്തിയിരുന്നു.
Advertisment