Advertisment

വട്ടിയൂർക്കാവില്‍ പതിനൊന്നുകാരന്‍ ഷാൾ കഴുത്തിൽ കുരുങ്ങി മരിച്ച നിലയിൽ

New Update

publive-image

തിരുവനന്തപുരം: വട്ടിയൂർക്കാവില്‍ പതിനൊന്നുകാരനെ ഷാൾ കഴുത്തിൽ കുരുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചന്ദ്രബോസിന്‍റെ മകൻ ആഷിക്കാണ് മരിച്ചത്.

ഇളയസഹോദരനൊപ്പം കളിക്കുന്നതിനിടെ ഷാൾ ജനലിൽ കുടുങ്ങിയതായിരിക്കും എന്നാണ് കരുതരുന്നത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

NEWS
Advertisment