New Update
Advertisment
തൊടുപുഴ : ചിറ്റൂർ കാരക്കുന്നേൽ പരേതനായ കെ .എം . ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി ജോസഫ് (84) നിര്യാതയായി. സംസ്കാരം കോവിഡ് പ്രോട്ടോകോൾ പാലിച്ച് ചൊവ്വാഴ്ച വൈകിട്ട് 3 മണിക്ക് ചിറ്റൂർ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. അരിക്കുഴ കുടപ്പനാം കുന്നേൽ കുടുംബാംഗം.
മക്കൾ : ലിസി ഇമ്മാനുവൽ, റോയി ജോസഫ്(ഗവ. കോൺട്രാക്ടർ), സ്റ്റെല്ല ബൈജു(മുൻ പൈങ്ങോട്ടൂർ പഞ്ചായത്തംഗം). മരുമക്കൾ : ഇമ്മാനുവൽ പുത്തൻപുരയ്ക്കൽ മുതലക്കോടം(ഗവ. കോൺട്രാക്ടർ), ആൻസി റോയി കാട്ടാം കോട്ടിൽ( കല്ലൂർക്കാട്), ബൈജു ജോർജ് തെക്കേകുന്നേൽ കുളപ്പുറം(ഗവ. കോൺട്രാക്ടർ).