Advertisment

പെരുമ്പാവൂരിൽ ഗായകൻ ജയചന്ദ്രൻ സ്മരണ; 'അനുരാഗഗാനം പോലെ' ശനിയാഴ്ച വൈകിട്ട് 5ന്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
jayachadhran

പെരുമ്പാവൂർ: മലയാള ചലച്ചിത്രഗാനരംഗത്ത് ആലാപനത്തിന്റെ ഭാവതീവ്രതയാൽ ജനമനസ്സുകളിൽ നിത്യഹരിതമായി നിലകൊണ്ട ശബ്ദസൗകുമാര്യത്തിനുടമ, ഗായകൻ പി. ജയചന്ദ്രനെയും അദ്ദേഹമാലപിച്ച ഗാനങ്ങളെയും ഇഷ്ടപ്പെടുന്നവരുടെ കൂട്ടായ്മ 
ഫെബ്രുവരി 15 ശനിയാഴ്ച വൈകിട്ട് 5ന് പെരുമ്പാവൂർ മുനിസിപ്പൽ ലൈബ്രറി ഹാളിൽ 'അനുരാഗഗാനം പോലെ' എന്ന പേരിൽ ജയചന്ദ്രൻ സ്മരണ സംഘടിപ്പിക്കുന്നു.

Advertisment

jayachadhran

പിന്നണിഗായികയും കർണ്ണാടകസംഗീതജ്ഞയുമായ രേണുക അരുൺ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും.

bhavagayakan

തുടർന്ന് മലയാളത്തിന്റെ ഭാവഗായകൻ 
പാടി അനശ്വരമാക്കിയ തിരഞ്ഞെടുത്ത ഗാനങ്ങളുടെ അവതരണവും ഉണ്ടാകും.

Advertisment