New Update
ചോറ്റാനിക്കര :-സഖാക്കൾ കെ കെ പരമേശ്വരൻ - ബിബിൻ കെ ദിവാകരൻ എന്നിവരുടെ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. സമ്മേളനം CPIM എറണാകുളം ജില്ലാ കമ്മിറ്റി അംഗം സ. പി ബി രതീഷ് ഉദ്ഘാടനം ചെയ്തു.
Advertisment
ശ്രീമതി പുഷ്‌പ പ്രദീപ് അധ്യക്ഷത വഹിച്ചു. സഖാക്കൾ എം ആർ രാജേഷ്,ജി ജയരാജ്, കെ എൻ സുരേഷ്, എം ഡി കുഞ്ചറിയ, ടി പി പ്രിൻസ് , തങ്കമ്മ കുട്ടപ്പൻ, സുകുമാരൻ എന്നിവർ സംസാരിച്ചു