മഞ്ഞ സാരിയിൽ സുന്ദരിയായി എസ്തർ : ചിത്രങ്ങൾ കാണാം

ഫിലിം ഡസ്ക്
Saturday, December 7, 2019

ബാലതാരമായി കടന്നു വന്ന് മലയാളികളുടെ മനസിൽ കൂടു കൂട്ടിയ എസ്തർ ഇപ്പോൾ വലിയ കുട്ടിയായിരിക്കുന്നു. ബാലതാരമെന്ന ഇമേജിൽ നിന്നും മാറി നായികയാകാനുള്ള തയ്യാറെടുപ്പിലാണ് ഈ സുന്ദരിക്കുട്ടി.

സാരിയിൽ സുന്ദരിയായി നിൽക്കുന്ന എസ്തറിന്റെ ഒരുപിടി ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. പുത്തൻ മേക്ക് ഓവറിൽ എത്തിയ താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.

 

 

×