മിഥുല മോഹൻ(പ്രസിഡൻറ്​) അൽ ഫിദ നവാസ്​ ( വൈ.പ്രസിഡൻറ്​) നിദാൽ നൗഷാദ്​ ( ജന: സെക്രട്ടറി) സഹല നൗഷാദ്​, ആത്തിഫ്​ നൗഷാദ്​ (ജോ: സെക്രട്ടറിമാർ) സിനാൻ സജീർ (ട്രഷറർ)
ദമ്മാം: സൗദി ആലപ്പുഴ വെൽഫയർ അസോസിയേഷൻ ‘ സവ’ ബാലവേദി പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു. അൽ അബീർ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ മിഥുല മോഹൻ (പ്രസിഡൻറ്​) അൽ ഫിദ നവാസ്​ ( വൈ.പ്രസിഡൻറ്​) നിദാൽ നൗഷാദ്​ ( ജന: സെക്രട്ടറി) സഹല നൗഷാദ്​, ആത്തിഫ്​ നൗഷാദ്​ (ജോ: സെക്രട്ടറിമാർ) സിനാൻ സജീർ (ട്രഷറർ) എന്നിവരെ ഭാരവാഹി കളായി തെരഞ്ഞെടുത്തു.
/sathyam/media/post_attachments/24RqVTPAubcpA4gu2bpU.jpg)
സാജിദ്​ ആറാട്ടുപുഴ തെരഞ്ഞെടുപ്പിന്​ നേതൃത്വം നൽകി. രശ്​മി മോഹൻ, സബി നസീർ, രശ്​മി ശിവ പ്രസാദ്​, സാജിദ നൗഷാദ്​, സിന്ധു സജികമാർ, യഹ്​യ പുന്നപ്ര, നവാസ്​ വളഞ്ഞ വഴി, നൗഷാദ്​ആറാട്ടുപുഴ എന്നിവർ സംസാരിച്ചു.
/sathyam/media/post_attachments/M90ZeNiZZus05oIZK8aQ.jpg)
ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവർ സദസ്സിനോട്​ നന്ദി പറഞ്ഞു. തുടർന്ന്​ നടന്ന കലാവിരു ന്നിൽ അൻസാം മുഹമ്മദ്​, സൽമാൻ സിറാജ്​, നസ്​റീൻ നിസാർ, ഫിദ നവാസ്​, ഹയ സിദ്ദീഖ്​, സിനാൻ സജീർ, നിദാൽ, അർമൻ നിറാസ്​, ആത്തിഫ്​, അഫ്​നാൻ, അഫ്രിൻ​, ഐമൻ നസീർ, സൈ ഹാൻ, അമേയ, നിവേദ്യ ഹംദ, ഐയ്​മൻ, ഹാജൻ മെഹ്​റിൻ, ആഘാൻഷാ, സൈഹ നൗഷാദ്​, എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us