New Update
/sathyam/media/post_attachments/ByX7sxmXRCyDdjOobRh9.jpg)
ഉഴവൂര്‍: ഉഴവൂർ അരീക്കര വാർഡിൽ (വാർഡ് 4) എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ മുഴുവൻ വിദ്യാർത്ഥികളെയും ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റെ ജോണിസ് പി സ്റ്റീഫൻ്റെ നേതൃത്വത്തില്‍ പൗരാവലി സംഘം വീടുകളിൽ ചെന്ന് ആദരിച്ചു.
Advertisment
ടോജു സാജു, ഷോൺ സൈമൺ, ലിയോൺ ജോർജ് ലുക്ക് എന്നിവര്‍ എസ്എസ്എൽസിക്ക് എ പ്ലസ് നേടി. സിബിൽ ബാബു, ഗായത്രി സജി, ആദിത്യ പി സൈമൺ ,അതുൽ ടോം ബിജു, മാത്യൂസ് ബിനോയ് എന്നിവര്‍ പ്ലസ് ടുവിനും എ പ്ലസ് കരസ്ഥമാക്കി. ജോൺ വെള്ളരിമറ്റത്തിൽ ഇവര്‍ക്കായി മൊമെന്റോ സ്പോൺസർ ചെയ്തതു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us