New Update
/sathyam/media/post_attachments/uaRvvjQNDSOo1tgdDDXH.jpg)
മസ്‌ക്കറ്റ്: ഒമാനിലെ ബുറൈമിയില്‍ പാലക്കാട് സ്വദേശി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു മരിച്ചു. പട്ടാമ്പി വല്ലപ്പുഴ സ്വദേശിയായ ഷറഫുദ്ദീന്‍ (29) ആണ് മരിച്ചത്. ബുറൈമി അല്‍ വാഹ സൂപ്പര്‍ മാര്‍ക്കറ്റിന് സമീപം മൊബൈല്‍ ഷോപ്പ് നടത്തിവരികയായിരുന്നു. ഭാര്യയും ഒമ്പത് മാസം പ്രായമായ കുട്ടിയുമുണ്ട്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us