New Update
Advertisment
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പ്രവാസിയെ നാലാം നിലയില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. നേപ്പാള്‍ സ്വദേശിയാണ് മരിച്ചത്. മഹബൂലയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.