അന്തര്‍ദേശീയം Middle East & Gulf കുവൈറ്റില്‍ പ്രവാസി നാലാം നിലയില്‍ നിന്ന് വീണ് മരിച്ചു ന്യൂസ് ബ്യൂറോ, കുവൈറ്റ് 14 Jun 2021 19:37 IST Follow Us New Update Advertisment കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പ്രവാസിയെ നാലാം നിലയില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. നേപ്പാള്‍ സ്വദേശിയാണ് മരിച്ചത്. മഹബൂലയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. Read More Read the Next Article