New Update
Advertisment
കുവൈറ്റ് സിറ്റി: അമീരി ഹോസ്പിറ്റലിൽ കോവിഡ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. മലപ്പുറം തിരൂർ മൂർക്കാട്ടിൽ സുന്ദരം (63 ) ആണ് മരിച്ചത്. കുവൈത്തിൽ റെസ്റ്റോറന്റ് ജീവനക്കാരനാണ്. ഭാര്യയും രണ്ടു മക്കളും നാട്ടിലാണ്.